ലോക്സഭയിലെ ബഹളത്തിൽ എട്ടു പേർക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ എന്നിവരടക്കം എട്ടു പേർക്കാണ് നോട്ടീസ് നൽകിയത്
#ലോക്സഭയിലെ ബഹളത്തിൽ എട്ടു പേർക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. #ബ്രേക്കിങ്ങ് ന്യൂസ് #breaking news #എൻ്റെ ഇന്ത്യ #Latest update News


