*പുഞ്ചിരി ഒരു അനുഗ്രഹം തന്നെയാണ്.* പ്രതേകിച്ചു നമ്മളെ വേദനിപ്പിച്ചവരോട്, അവഗണിച്ചവരോട്, *വില കുറച്ചു കാണുന്നവരോട്,* ചവിട്ടി താഴ്ത്തിയവരോട്, നമ്മളെ *പറ്റിക്കുകയും, വഞ്ചിക്കുകയും, ചെയ്തവരോട്,* നമുക്ക് പുഞ്ചിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ, *പുഞ്ചിരി റബ്ബ് നൽകിയ മഹത്തായ ഒരു അനുഗ്രഹം തന്നെയാണ്.*
*الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ*🤲🏻
☺️🤍 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #☪ അല്ലാഹു #💭 Inspirational Quotes #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ


