ShareChat
click to see wallet page
search
*📌 16/01/2026* *FRIDAY* *26 Rajab 1447* *🔖ആരെയും നാം വിഷമിപ്പിക്കരുത്...* _🍃 നമ്മുടെ വാക്കുകൾ കൊണ്ടോ, കർമ്മങ്ങൾ കൊണ്ടോ മറ്റുള്ളവരുടെ മനസ്സ് വിഷമിക്കുന്ന അവസ്ഥയുണ്ടാകരുത്..._ _🍂 സ്വാർത്ഥ മനോഭാവത്താൽ നമുക്ക് അപ്രിയരായി തോന്നുന്നവരെ മനസ്സിൽ കുറിച്ചിടുകയും, അവർക്കെതിരെ വാസ്തവ വിരുദ്ധമായ വാക്കുകളും അവരെ വേദനിപ്പിക്കുന്ന പ്രവർത്തനങ്ങളും നമ്മിൽനിന്നുണ്ടാവുമ്പോൾ വിഷം പുരട്ടിയ ഒളിയമ്പാണ് നാം തൊടുത്തു വിടുന്നതെന്നോർക്കുക..._ _🍃 ഒരു വ്യക്തിയെ വിഷമിപ്പിക്കുന്നത്, കടലിലേക്ക് കല്ലെറിയുന്നത് പോലെ നിസ്സാരമാണ്. എന്നാൽ, അത് കടലിന്റെ എത്ര ആഴങ്ങളിലേക്ക് ഇറങ്ങി പോവുന്നുവെന്ന് ആരും അറിയുന്നില്ല..._ https://chat.whatsapp.com/LR6t41lL3nX5gMQQzansOJ ═══❁✿🕊🕊🕊✿❁═══ # #follow #എന്റെസ്റ്റാറ്റസ് #follow #viralvideo # #💑डेस्टिनेशन वेडिंग #💑शादियों के मजेदार मीम्स😂
follow #എന്റെസ്റ്റാറ്റസ് - ShareChat
01:19