ഉമ്മാക്ക് തുല്യം ഉമ്മി മാത്രം എന്നൊരു വാക്ക് അല്ല ❤️അതൊരു പകൽ പോലെ സത്യം ആണ് 😘 പോറ്റി വലുതാക്കി നമ്മൾ സൊന്തം കാലിൽ നിൽക്കാൻ ആയാൽ ചില മക്കൾക്ക് ഉമ്മനേയും ഉപ്പനെയും വേണ്ട😭😭 ഇടക്ക് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും മാതാപിതാക്കളുടെ കണ്ണ് നിങ്ങൽ കാരണം നിറഞ്ഞാൽ ജീവിതത്തിൽ ഒരിക്കലും വിജയിക്കില്ല ജീവിതത്തിൽ സന്തോഷം പോലും ഉണ്ടാകില്ല..........പടച്ചോൻ പോലും വെറുതെ വിടില്ല..........മനസറിഞ്ഞ് സ്നേഹിച്ചാൽ മനസ്സ് അലിയാത്ത അമ്മായി അമ്മയും ഇല്ലഡോ ❤️ സ്നേഹം കൊടുത്താലേ അത് തിരിച്ച് കിട്ടൂ.....💚💞💘💝 #💖 അമ്മ ഇഷ്‌ടം #❤️ഉമ്മ #😞 വിരഹം #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #👨👩👧👦 കുടുംബം
00:28

