ShareChat
click to see wallet page
search
"ഒഴിവാക്കേണ്ടത് ഒഴിവാക്കുക, ചേർത്ത് നിർത്തേണ്ടത് ചേർത്ത് നിർത്തുക. ഒഴിവാക്കണം എന്ന് തോന്നിയതിനെ കഷ്ടപ്പെട്ട് സ്നേഹിക്കുന്നുണ്ടെന്ന് അഭിനയിക്കരുത്... നിങ്ങൾക്കായി കാത്തിരിക്കുന്നവരെ പരിഗണിക്കുക" മറ്റാർക്കും പങ്കുവെക്കാത്ത നിന്റെ സ്നേഹവും. ആ ഇടനെഞ്ചിലെ ചൂടും മാത്രം മതി... നിൻ്റെ ഏത് അവസ്ഥയിലും കൈപിടിച്ച് കൂടെ വന്നോളാം... അത്രക്കും സ്നേഹിച്ചുപോയ് ഞാൻ നിന്നേ...💞 മതിവരുവോളം മിണ്ടാൻ കിട്ടുന്നില്ലെങ്കിലും എൻറെ മനസ്സ് നിറയെ നീ മാത്രമാ.. #❣️നിനക്ക് പകരമാവില്ല ആരും❣️
❣️നിനക്ക് പകരമാവില്ല ആരും❣️ - ShareChat
00:24