എന്റേത് മാത്രം ആണ് നീ.......... 🧡
ഞാൻ ആർക്കും വിട്ടുകൊടുക്കാനാവാത്ത വിധം നീ എന്നിൽ പടർന്നു കഴിഞ്ഞു......🧡
നിന്നോളം എനിക്ക് പ്രിയമുള്ളൊരു സ്നേഹവും എന്നെ ഇന്നോളം പിടികൂടിയിട്ടില്ല.....
നീ എൻ്റെ കൂടെ ഉണ്ടെങ്കിൽ മനോഹരം ആകുന്ന ഒരു ലോകം ഉണ്ടെനിക്ക്...
എൻ്റെ കൂടെ നീ ഇല്ലെങ്കിൽ ഞാൻ തനിച്ചാവും.....
എന്റെ സത്യമായ സ്നേഹം നിനക്ക് പോലും അളന്നു നോക്കാൻ സാധിക്കില്ല.....
അങ്ങനെ നോക്കിയാൽ തോറ്റു പോകും
നീ......🧡🧡 #💞 നിനക്കായ്
00:36

