ShareChat
click to see wallet page
search
#❤കലാഭവൻ മണി #🔴കലാഭവൻ മണി മായാത്ത മണിനാദം#🎂മണിച്ചേട്ടന്റെ 55-ാംജന്മദിനം 2026 ജനുവരി 1 ന് ചാലക്കുടി ചേനത്തനാട്ടിൽ കുന്നിശ്ശേരി രാമന്റെയും അമ്മിണിയുടെയും ആറാമത്തെ മകനായി 1971 ജനുവരി മാസം ഒന്നാം തീയതി പുതുവർഷത്തിൽ അവൻ ജനിച്ചു പട്ടിണിയുടെയും പരിവട്ടത്തിന്റെയും നടുവിൽ അവൻ വളർന്നുഒരുനേരം കഞ്ഞികുടിക്കാൻ സ്കൂളിലെ അരി ചാക്ക് ചുമന്നു തുടങ്ങിഅച്ഛൻറെ സ്വരസിദ്ധമായ നാടൻ പാട്ടുകൾ പാടിചാലക്കുടി പുഴയിലൂടെ വഞ്ചി തുഴഞ്ഞു മണലുവാരിയും ഓട്ടോ ഓടിച്ചും വളർന്നു അപ്പോഴും ഉള്ളിലെ കലാകാരനെ അവൻ തുടച്ചു മിനുക്കി കൊണ്ടേയിരുന്നു അമ്പലപ്പറമ്പുകളിൽ ചെറിയ ചെറിയ മിമിക്രികൾ കാണിച്ചും പാട്ടുപാടിയും കലാഭവനിൽ എത്തി മൺമറഞ്ഞുപോയ നാടൻ പാട്ടുകൾ തന്റെ സ്വരസിദ്ധമായ ങ്ഹഹ...എന്ന ചിരിയിലൂടെ തൻറെ ശൈലിയിൽ പാടി കൊണ്ട് അവൻ നാടൻപാട്ടിന്റെ രാജകുമാരനായി അക്ഷരം എന്ന സിനിമയിലൂടെ ഓട്ടോ ഡ്രൈവർ ആയി സിനിമയിലും വന്നു മണിയെന്ന പേരിൻറെ തുടക്കത്തിൽ കലാഭവൻ എന്നെഴുതി അവൻ കലാഭവൻ മണിയായി മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും അവൻ താരമായി അപ്പോഴും വന്ന വഴികൾ മറക്കാതെ തൻറെ നാടിനെയും നാട്ടുകാരെയും ചേർത്തുപിടിച്ച് പാവങ്ങളുടെ ദൈവമായി മലയാള സിനിമയുടെ കറുത്തമുത്തായി 2016മാർച്ച് ആറിന്കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നമ്മെ വിട്ടുപിരിഞ്ഞ നക്ഷത്രങ്ങളുടെ രാജകുമാരൻ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായിഞങ്ങളിൽ മിന്നിത്തിളങ്ങുന്നു മണിച്ചേട്ടൻ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ സ്നേഹപൂർവ്വം 100 %മണിച്ചേട്ടൻ ഭക്തൻ മറക്കില്ല മണിച്ചേട്ടാ മരണം വരെ മറന്നെന്നു തോന്നിയാൽ ഞാൻ മരിച്ചെന്നു കരുതുക 💔 എന്റെ ഞരമ്പിലൂടെ ഓടുന്ന ഓരോതുള്ളിച്ചോരയിലും നീയുണ്ട് മണിചേട്ടാ❤️ﮩ٨ـﮩﮩ٨ـ♡ﮩ-ـﮩ💔🥰100% മണിച്ചേട്ടൻ❤️‍🔥ഭക്തൻ🙏 കരുമാടിക്കുട്ടൻ ഫ്രം കാടഞ്ചേരി #💔 ഉള്ളുലയുന്ന വേദനയിൽ മോഹൻലാൽ; അമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് സിനിമാലോകം #👋ബൈ ബൈ 2025 #🤩പുതുവർഷം പിറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി
❤കലാഭവൻ മണി - ShareChat
00:37