ShareChat
click to see wallet page
search
#🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🕉️സ്വാമിയേ ശരണമയ്യപ്പ 🕉️ മകരം കഴിഞ്ഞു മലയിറങ്ങി ഭക്തർ... മണികണ്ഠൻ വീണ്ടും തനിച്ചായി... കാട്ടാനകൾ.. കടുവാ.. പുലികൾ.. കൂട്ടിനായ് വീണ്ടും വരികയായി... നെയ്യിൽ കുളിച്ചൊരാ വിഗ്രഹം വീണ്ടും.. ഭസ്മത്തിൽ മുങ്ങിയിരുപ്പായി.. തത്വമസി വീണ്ടും തപസ്സിലായി.. കാലചക്രം വീണ്ടും കറക്കമായി 🙏🙇‍♂️🥹🥺😔😔
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - ShareChat
00:33