എന്റെ ലൈഫിൽ ഒരുപാട് വേദന നിറഞ്ഞ വർഷം ആയിരുന്നു 2025....🥲ഈ 2026 എങ്കിലും സഹിക്കാൻ കഴിയുന്ന വേദന മാത്രം നൽകണേ അല്ലാഹ്.. ചെറിയ സന്തോഷവും വലിയ വേദനയും ആയി 2025 വിടപറഞ്ഞു 2026 നല്ലൊരു വർഷം ആവട്ടെ 🤲🤲.. കൂടെ നിന്ന കൂട്ടുകാർക്കും നന്ദി അറിയിക്കുന്നു 🥰🥰🥰❤️❤️HAPPY NEW YEAR #✨Happy New Year 🥳 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #🙏സ്വാഗതം 2026 #💓 ജീവിത പാഠങ്ങള്‍ #👋ബൈ ബൈ 2025


