ShareChat
click to see wallet page
search
#🙏 കർത്താവിൻറെ കരം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #✝ ബൈബിൾ വചനം #🙏 ബൈബിൾ സ്റ്റാറ്റസ് #😇 എന്റെ യേശു കര്‍ത്താവു വിലക്കിയിട്ടുള്ളതില്‍ ഏതെങ്കിലുമൊന്ന് അറിവില്ലായ്മകൊണ്ടു ചെയ്തു കുറ്റക്കാരനായെന്നിരിക്കട്ടെ. അവന്‍ തന്‍റെ തെറ്റു മനസ്സിലാക്കുമ്പോള്‍ ഊനമറ്റ ഒരു പെണ്‍കോലാടിനെ പാപപരിഹാരത്തിനായി സമര്‍പ്പിക്കണം. ലേവ്യര്‍ 4 : 27-28