മിണ്ടില്ലെന്ന് കരുതി മറന്നു എന്ന് വിചാരിക്കരുത്, മിണ്ടാത്തതിന് പിന്നിലും കുറെ കാരണങ്ങൾ ഉണ്ടാകും...
എല്ലാം എപ്പോഴും പറയാൻ പറ്റില്ലല്ലോ..
സ്നേഹിച്ചത് ആത്മാർത്ഥമായാണ്.
ഒരിക്കലും മറക്കില്ല മറക്കാൻ കഴിയില്ല.
.
Good morning ☕☕
#🌞Good Morning Status #💐Have a Nice Day🌞 #🌞 ഗുഡ് മോണിംഗ് #💝 ആശംസകള്‍ #😍 Have a Good Day


