#💔 നടി ജയശ്രീ അന്തരിച്ചു; ആദരാഞ്ജലികൾ നേർന്ന് സിനിമാലോകം പ്രശസ്ത നടി ജയശ്രീ കബീർ അന്തരിച്ചു: പ്രമുഖ ചലച്ചിത്ര താരം ജയശ്രീ കബീർ അന്തരിച്ച വാർത്ത സിനിമാ ലോകത്തെ ദുഃഖത്തിലാഴ്ത്തി.
മലയാളം, തമിഴ്, ബംഗാളി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഇവർ. #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📈 ജില്ല അപ്ഡേറ്റ്സ് #📳 വൈറൽ സ്റ്റോറീസ്


