ഒരു പകൽ മുഴുവൻ
തെരുവിൽ,കേരളത്തിനായി
നമ്മുടെ മുഖ്യമന്ത്രി ഇരുന്നു.
ഉച്ചഭക്ഷണം പോലും അദ്ദേഹം ഉപേക്ഷിച്ചു.
ഭരണഘടന ഉറപ്പ് നൽകുന്ന
ഫെഡറൽ അവകാശങ്ങൾ നമ്മുടെ നാടിന് നിഷേധിക്കപ്പെടുകയാണ്.
നീതിക്കായി,കേന്ദ്ര സർക്കാരിന് എതിരായ മഹാസമരം നമ്മൾ തുടരും.
#🗳️ രാഷ്ട്രീയം #💪🏻 സിപിഐഎം #🔴 എൽഡിഎഫ്


