🔖🔖🔖🔖🔖
ഒരാളുടെ കുറവുകൾ വിളിച്ച് പറഞ്ഞ് വേദനിപ്പിക്കുമ്പോഴും പരിഹസിക്കുമ്പോഴും ഉപേക്ഷിക്കുമ്പോഴും നിങ്ങളോർക്കാൻ മറന്ന് പോകുന്നൊരു കാര്യമുണ്ട് നാളെ ആ കുറവ് നിങ്ങളിലേക്ക് എത്താൻ അധികം സമയം വേണ്ടെന്നുള്ള കാര്യം ..!!
💜💜🍃🍃🍃
#പരലോക വിജയത്തിന് NO:1 #💭 Best Quotes #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #💓 ജീവിത പാഠങ്ങള്‍ #📖 നബി വചനങ്ങൾ


