*ഹിന്ദിൻ്റെ മണ്ണിലേക്ക് ഹബീബ്ﷺ അയച്ച വലിയ്യവർ(റ)...*
*അഹ്'ലുബൈതിൽ മിന്നും പൊന്നിൻ താരകമിവർ(റ)...*
*പരകോടി പാവങ്ങൾക്ക് ആശ്രയമായി അജ്മീറിൻ പൊൻഖമർ(റ)...*
*ഇന്ത്യയുടെ സുൽത്വാനായി വാഴുന്ന ഖാജാ മഹാനവർ(റ)...*
*ചിശ്തി ദർബാറിൽ വാഴും ഹസൻ സൻജരിയവർ(റ)...*
*അഭയം തേടിയവർക്ക് തണലായി ലെങ്കുന്ന രാജാമുഈനുദ്ദീനവർ(റ)...*
*يَـا غَـرِيـب نَـوَاز...خـاجـا مـعـيـن الديـن...*
*അങ്ങ് മദദ് ഏകീടണം യാ സുൽത്വാനുൽ ഹിന്ദ്...🫀✨*
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് #സുൽത്താനുൽ ഹിന്ദ് അജ്മീർ ഖാജാ #അല്ലാഹുവേ നീ ഇഷ്ട്ടം വെക്കുന്ന നിൻ്റെ അടിമകളിൽ ഞങ്ങളെയും ചേർക്കണേ നാഥാ
00:30

