പാറയിൽ എറിഞ്ഞ് ആ കുട്ടി പിടയുന്നത് നോക്കി നിന്ന് മടങ്ങി .......
കുഞ്ഞിന് ഒരു പനി വന്നാ മതി ഒരു അമ്മയുടെ മാനസിക വേദന .......
ഈ സ്ത്രീക്ക് എന്ത് മനസ്സാണ് ?അമ്മ എന്ന ആ ഒരു മഹത്വം പോലും ഇന്ന് ഇല്ല... എല്ലാവർക്കും സുഖം മതി അത് നോക്കി മാത്രം ജീവിതം... ആരെയും വിശോസിക്കാൻ പറ്റാത്ത ലോകം #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #😳 കുഞ്ഞിനെ എറിഞ്ഞ് കൊന്നു; അമ്മ കുറ്റക്കാരി, ആൺസുഹൃത്തിനെ വെറുതെവിട്ടു


