ShareChat
click to see wallet page
search
കുറച്ചു പഴം ചൊല്ലുകൾ @പുര കത്തുമ്പോൾ വാഴ വെട്ടരുത് @അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും @അളം മുട്ടിയാൽ ചേരയും കടിക്കും @പോത്തിനോട് വേദം ഓത്തിട്ട് കാര്യമില്ല @അമ്മ വേലി ചാടിയാൽ മകൾ മതില് ചാടും @അരിയും തിന്ന് ആശാരിച്ചേയും കടിച്ചിട്ട് നായക്ക് പിന്നെയും മുറുമുറുപ്പ് @അൽജ്ഞാനം ആളെ കൊല്ലും @അണ്ണാൻ മുത്താലും മരം കയറ്റം മറക്കുമോ @അന കട്ടാലും അടക്ക കട്ടാലും പേര് കള്ളൻ തന്നെ ബാക്കി അറിയുന്നവർ പോരട്ടെ #💭 എന്റെ ചിന്തകള്‍ #🤔 ചിരിയും ചിന്തയും #💭 Inspirational Quotes #🤣 കോമഡി കോമഡി 😆 #📝 ഞാൻ എഴുതിയ വരികൾ