#💪🏻 സിപിഐഎം
*മാലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്റ് ആയി തിരിരഞ്ഞെടുക്കപ്പെട്ട സ : രമ്യശ്രീ പ്രജിത്തിന് നാട്ടിൽ പാലുകാച്ചിപ്പാറയിൽ സ്വീകരണം നൽകി പരിപാടി മുൻ പ്രസിഡൻ്റ് സ : വി ഹൈമാവതി ഉദ്ഘാടനം ചെയ്തു സ: മിഥുൻ കെ, സിന്ധു പി വി കെ പ്രമോദ് എന്നിവർ സംസാരിച്ചു*
00:35

