#👌 വൈറൽ വീഡിയോസ് #💓 ജീവിത പാഠങ്ങള്‍ #✍️വിദ്യാഭ്യാസം
🌹🌹🌹🌹🌹🌹🌹🌹
*നിശ്ചയദാർഢ്യത്തിന്റെ ശക്തികൊണ്ടാണ് നിങ്ങൾക്ക് സമർത്ഥ ചിന്തകൾ രചിക്കുന്നതിനും നിങ്ങൾ ആഗ്രഹിക്കുന്നതിലെല്ലാം വിജയം കൈവരിക്കുന്നതിനും വ്യർത്ഥ ചിന്തകളുടെ മതിൽക്കെട്ട് കടക്കുന്നതിനും കഴിയുന്നത്. അത് ഉള്ളിൽ നിന്നാണ് ഉണ്ടാകുന്നത്. ക്ഷമയാണ് അതിന്റെ പങ്കാളി.*


