ഡിററക്ടീവ് ബാററൺബോസ് (58)
കുറുപ്പ് സാറിനെ അഡ്മിററ് ആക്കിയ ഉടൻ സബ് ഇൻസ്പെക്ടർ ആനന്ദൻ പറഞ്ഞു:
"സർ...ഇനി നമുക്ക് വേഗം സ്ഥലം വിടാം...ഇനി ഇവിടെ കിടന്ന് കറങ്ങിയിട്ട് ഒരു പ്രയോജനവും ഇല്ല...ആ കിഴവനും കിളവിയും കൂടെ
വല്ല പാററ്നയിലോ, വിയററ്നാമിലോ, നാഗലാൻ്റിലോ,
വീഗാ ലാൻൻ്റിലോ, തായ്ലൻ്റിലോ, ജപ്പാനിലോ
മറേറാ പോയിക്കാണും...അതാ അവരുടെ മോൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്...
ഇത്രയേ ഉളളൂ കാര്യം...അല്ലാതെ തല പോകുന്ന പ്രശ്നമൊന്നും ഇവിടെ ഇല്ല...ആ കുറുപ്പ്
നമ്മളെ കണ്ടിട്ടാകണം ചിലപ്പോൾ പേടിച്ച് തല കറങ്ങി വീണത്. അവരോട് ചോദിച്ചാൽ വല്ല ചന്ദ്രനിലോ മറേറാ പോയെന്ന് പറയും...അത്രയേ ഉളളൂ കാര്യം".
"ശരി...എന്നാൽ നമുക്ക് പോകാം... നക്ഷത്ര ബംഗ്ലാവിൽ ചെന്ന് എല്ലാം ശരിക്കും ഒന്ന് വീക്ഷിച്ചിട്ട്
റിപ്പോർട്ട് തയ്യാറാക്കി നമുക്ക് മടങ്ങാം..."
"സാറിൻ്റെ പൂട്ടിൻ്റെ കാര്യം മാത്രം വെളിയിൽ മിണ്ടിപ്പോകരുത്...ഇനി ഞങ്ങൾക്കും കൂടെ സ്വസ്ഥമായിട്ട് കിടന്ന് ഉറങ്ങാൻ പററില്ല".
(തുടരും) #📙 നോവൽ #📔 കഥ #🕵️♀️ കുറ്റാന്വേഷണ കഥകൾ
![📙 നോവൽ - ThrILLER ShareChat (@Cst shal tuhalthery Ever action hravit n own cqual elecive and opponlereaction This is MY own Theory @೧೧೫ ೧] snujooond ஒஸப் 581 nemamosolMaker ThrILLER ShareChat (@Cst shal tuhalthery Ever action hravit n own cqual elecive and opponlereaction This is MY own Theory @೧೧೫ ೧] snujooond ஒஸப் 581 nemamosolMaker - ShareChat 📙 നോവൽ - ThrILLER ShareChat (@Cst shal tuhalthery Ever action hravit n own cqual elecive and opponlereaction This is MY own Theory @೧೧೫ ೧] snujooond ஒஸப் 581 nemamosolMaker ThrILLER ShareChat (@Cst shal tuhalthery Ever action hravit n own cqual elecive and opponlereaction This is MY own Theory @೧೧೫ ೧] snujooond ஒஸப் 581 nemamosolMaker - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_953030_36e0c965_1767814951315_sc.jpg?tenant=sc&referrer=pwa-sharechat-service&f=315_sc.jpg)

