ShareChat
click to see wallet page
search
🦋കാറ്റിനെ ചുംബിച്ചു വീഴ്ത്തിയ പൂവാണ് നീ... 🦋ഞാൻ നിന്റെ ഹൃദയത്തിൽ വീണു പോയ വണ്ടും! 🦋പറന്നെത്തിയ വഴികൾ എല്ലാം നിന്നിൽ അവസാനിച്ചു! 🦋ഇനി തിരികെ പറക്കാൻ ചിറകുകൾക്കും മനസ്സില്ല. 🦋വിശ്രമിക്കട്ടെ ഈ ഇതളുകളിൽ ഇനിയുള്ള കാലം!🥀🥀🥀 ശുഭദിനം🌹🌹🌹 friends🩷🩷🩷#🌞 ഗുഡ് മോണിംഗ് #rose #raindrop #violin status #feel the music
🌞 ഗുഡ് മോണിംഗ് - ShareChat
00:30