റബ്ബേ,,,
ഞാനൊരു ഭാരം ആവാൻ സാധ്യതയുള്ള ഒന്നിലേക്കും ഒരു നിഴലായി പോലും പോവാൻ നീ ഇടവരുത്തല്ലേ നാഥാ,,,
ചില വേദനകൾ അത് നമ്മുടെ വിജയത്തിലേക്കുള്ള പരീക്ഷണങ്ങളാണ് അതുകൊണ്ട് ക്ഷമിക്കുക അല്ലാഹു ഉണ്ട് നമ്മുടെ കൂടെ,,,
മനസ്സ് വേദനിച്ചെന്ന് തോന്നുമ്പോഴൊക്കെ ചേർത്തു പിടിക്കുന്ന കൈകൾ തന്നെയാണ് ഏറ്റവും വലിയ ആശ്വാസം,,,
നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വർഗ്ഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക ധർമ്മനിഷ്ട പാലിക്കുന്നവർക്ക് വേണ്ടി ഒരുക്കി വെക്കപ്പെട്ടത് അത് ❤️🤲
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് #🕋 Juma mubarak..🕌🌙 #💓 ജീവിത പാഠങ്ങള്‍ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #🙏 ഭക്തി Status


