മനസ്സിൽ സ്നേഹത്തിന്റെ
ചക്രവാതച്ചുഴികൾ...
പ്രണയമിങ്ങനെ
പെയ്യാനൊരുങ്ങി
നിൽക്കുന്നത് പോലെ
ഹൃദയം ആർദ്രമാവുന്നു......
ആഴത്തിൽ പുണരുവാനും
ആത്മാവിൽ ചുംബിക്കുവാനും
തോന്നുന്നു.....
കൃത്രിമ വർണ്ണങ്ങളിൽ
മുങ്ങി നിന്നിലലിയാൻ ഞാൻ ആഗ്രഹിക്കാത്തിടത്തോളം
നമ്മുടെ പ്രണയം
ഒരു കൈയ്യകലത്തിൽ
നികത്താനാവതെ ഇരിക്കട്ടെ ..
ഓർമ്മകൾ വീർപ്പ്
മുട്ടിക്കുമ്പോ
നമുക്കത് ആസ്വദിക്കാം......
ആഷിക്ക് ♥️ #💔 നീയില്ലാതെ

