ShareChat
click to see wallet page
search
ഓർമ്മകളിൽ നിന്നും കണ്ടു മറന്ന സ്വപ്നങ്ങൾ പടിയിറങ്ങട്ടെ ഏകാന്തതയുടെ കടലഴങ്ങളിൽ ഇനിയൊരു പ്രണയപുഷ്പം വിടരാതിരിക്കട്ടെ … ✍️ലൂണി (റഷീഖ് ) #📝 ഞാൻ എഴുതിയ വരികൾ #📋 കവിതകള്‍ #💞 പ്രണയകഥകൾ #😢കണ്ണുനീർ #💭 എന്റെ ചിന്തകള്‍