ShareChat
click to see wallet page
search
ഒരു കാര്യം തുടങ്ങാതിരിക്കാനും.., പാതിവഴിയിൽ ഉപേക്ഷിക്കാനും ന്യായമായ ഒട്ടേറെ കാരണങ്ങൾ കണ്ടേക്കാം. കാരണങ്ങളെ തിരയാതെ കാര്യങ്ങൾ ചെയ്യുന്നവരാണു കർമശേഷിയുള്ളവർ.✨ മറ്റുള്ളവർ ചൂണ്ടിക്കാണിക്കുന്ന പരിമിതികളെ അവനവൻ്റെ നിശ്ചയദാർഢ്യംകൊണ്ട് മറികടന്ന് ജീവിതത്തിന് വിലയിടണം. തലവരയ്ക്കനുസരിച്ചും.., കൈ രേഖക്കനുസരിച്ചുമല്ല ഒരു ജീവിതവും ക്രമപ്പെടുന്നത്. സ്വന്തം ജീവിതത്തിൽ എന്തു സംഭവിക്കുമെന്ന് മറ്റുള്ളവരോട് ചോദിക്കാതെ അവനവൻ തീരുമാനിക്കണം... ✨ 𝐆𝐨𝐨𝐝 𝐌𝐨𝐫𝐧𝐢𝐧𝐠𝐠 ✨ #🥰 ചങ്ക് കൂട്ടുകാർ #✍️Life_Quotes #🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗