ShareChat
click to see wallet page
search
ഫൈനലിൽ ഹരിയാനയെ 69 റൺസിനു തോൽപ്പിച്ചാണ് ജാർഖണ്ഡ് കിരീടം ചൂടിയത്. സെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ ഇഷാൻ കിഷനാണ് (49 പന്തിൽ 101) ആണ് ജാർഖണ്ഡിന്റെ വിജയശിൽപി. ആദ്യം ബാറ്റു ചെയ്ത ജാർഖണ്ഡ് ഉയർത്തിയ 263 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഹരിയാന, 18.3 ഓവറിൽ 193 റൺസിന് ഓൾഔട്ടാകുകായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടുന്ന 12–ാം സംസ്ഥാനമാണ് ജാർഖണ്ഡ്.. #ഫൈനലിൽ ഹരിയാനയെ 69റൺസിനു തോൽപ്പിച്ചാണ് ജാർഖണ്ഡ് കിരീടം ചൂടിയത്. #ബ്രേക്കിങ്ങ് ന്യൂസ് #breaking news #എൻ്റെ ഇന്ത്യ #Latest update News
ഫൈനലിൽ ഹരിയാനയെ 69റൺസിനു തോൽപ്പിച്ചാണ് ജാർഖണ്ഡ് കിരീടം ചൂടിയത്. - JIAAVL 18.12.2025 வுவ்pஸ் ஐவஸஸ்விவஸ் 49 வானி 101 10 ஸிmப் 6 ஹே0oல] mಣlಥ 0anvioaoi @opi] G[Sann] வூoவJூமணி ஜூல்வஸயப் WWWmanoramaonline com/sports| JIAAVL 18.12.2025 வுவ்pஸ் ஐவஸஸ்விவஸ் 49 வானி 101 10 ஸிmப் 6 ஹே0oல] mಣlಥ 0anvioaoi @opi] G[Sann] வூoவJூமணி ஜூல்வஸயப் WWWmanoramaonline com/sports| - ShareChat