ShareChat
click to see wallet page
search
ഒരിക്കൽ നമ്മൾ ഒരുമിച്ച് നെയ്തെടുത്ത സ്വപ്‌നങ്ങളുടെ ആകാശത്ത് എവിടെയോ വെച്ചാണ് നിന്റെ കൈകൾ എന്നിൽ നിന്നും വഴുതിപ്പോയത്. 💔ആ വേർപിരിയലിന്റെ വിങ്ങലിൽ ഞാൻ തളർന്നു വീഴുമെന്ന് നിനക്ക് അറിയാമായിരുന്നു 💔പേടിക്കണ്ട ഒരിക്കലും ഞാൻ തനിച്ചല്ല. നീയെന്ന വസന്തം എന്നിൽ ബാക്കിവെച്ചിട്ട് പോയ നിൻ്റെ കൂടെ ഉള്ള നല്ല നിമിഷങ്ങളുടെ ഓർമ്മകൾ ഒരു കാവലാളായി ഇന്നും എന്റെ ഹൃദയവാതിക്കൽ മായാതെ കിടപ്പുണ്ട്. ❤️ആ ഓർമ്മകളുടെ ഗന്ധം ശ്വസിച്ചാണ് ഞാൻ ഓരോ പുലരിയെ വരവേൽക്കുന്നതും നിദ്രയെ പുൽക്കുന്നതും ❤️അവ എനിക്ക് പകർന്നു നൽകുന്നത് വെറുമൊരു ആശ്വാസം മാത്രമല്ല മറിച്ച് ഒരിക്കലും മരിക്കാത്ത സ്നേഹത്തിന്റെ കരുത്താണ്.💔 നീ നടന്നകന്ന വഴികളിൽ വിരിഞ്ഞ പൂക്കൾക്ക് പോലും നിൻ്റെ നിഴലിന്റെ ഭംഗിയുണ്ട്.💔 ആ നിഴലിൽ വിശ്രമിക്കുമ്പോൾ എനിക്ക് ഒരിക്കൽ പോലും നഷ്ടബോധം തോന്നിയിട്ടില്ല മറിച്ച് നിന്നെ പ്രണയിക്കാൻ കഴിഞ്ഞതിലുള്ള അഭിമാനമാണ് തോന്നുന്നത്.❤️ആ നല്ല ഓർമ്മകൾ മനസ്സിൽ ബാക്കിയുള്ളിടത്തോളം കാലം നമുക്കിടയിലെ സ്നേഹത്തിന് മരണമില്ല. ❤️ #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗
💞 നിനക്കായ് - 630608 8380980035oJO6r010} mooonooooo broono golouijo ಖs@b-oಟlelo n೧om 639*coomonm கூஜிஸ3sவஐஹை 09 ೧೧6೦; "ஸி ஐலூ ளல்கஷm் 8000086/130? ஐல 60mldlnsoGనe్కoనomla6 Tnoildoomnilg శr@మ్కo , ஊிஷஜீஊிறி imscoomsoloum  வேலூேகஷவ் ஸுமுவிவுசை விஹல Tకon6rorolg' n9o೦mloloo ஐல ஸவம் ஐபவை ஸவுமவஸு 630608 8380980035oJO6r010} mooonooooo broono golouijo ಖs@b-oಟlelo n೧om 639*coomonm கூஜிஸ3sவஐஹை 09 ೧೧6೦; "ஸி ஐலூ ளல்கஷm் 8000086/130? ஐல 60mldlnsoGనe్కoనomla6 Tnoildoomnilg శr@మ్కo , ஊிஷஜீஊிறி imscoomsoloum  வேலூேகஷவ் ஸுமுவிவுசை விஹல Tకon6rorolg' n9o೦mloloo ஐல ஸவம் ஐபவை ஸவுமவஸு - ShareChat