ShareChat
click to see wallet page
search
♥️നിനക്ക് ഞാനും എനിക്ക് നീയും എന്നുള്ളത് കാലം കരുതിവെച്ച ഒരു നിയോഗമാണ്.🥰 💖സ്നേഹത്തിന്റെ തടവറയിൽ സ്വയം ബന്ധിക്കപ്പെടുമ്പോഴും ♥️നമ്മൾ അതിൽ വലിയ സന്തോഷം കണ്ടെത്തുന്നുവെങ്കിൽ..... ❤️ഇരുട്ടിലും,, പ്രകാശമായി, നിഴലായി,,... നിന്നിൽ ഞാനും എന്നിൽ നീയും നിറഞ്ഞിരിക്കുന്നു..🥰💖 Good morning 🌞 Friends 🩷🩷🩷#🌞 ഗുഡ് മോണിംഗ് #😔വേദന #kavitha #malayalam #😞 വിരഹം
malayalam - ShareChat
00:23