നടി ആക്രമിക്കപ്പെട്ട കേസിൽ ആർക്കുവേണമെങ്കിലും അപ്പീലിനു പോകാം നിയമവ്യവസ്ഥിതിയെ ഒരു ജഡ്ജിയെ ആരോപിക്കുന്നത് കാണാൻ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ എനിക്ക് സാധിക്കില്ല ഇത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യം നടി ആക്രമിക്കപ്പെട്ട കേസിൽ ഈ നടനെതിരെ ഒരു തെളിവും കിട്ടിയില്ല എങ്കിൽ ഇത് ന്യൂസ് ആക്കിയ ചാനലുകൾ നിയമപദേശം കൊടുത്ത വക്കീലുമാർ ഇതിന്റെ പിന്നിൽ കളിച്ചവർ ആരായാലും അവർക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങും ഇന്ത്യൻ സിറ്റിസൺ എന്ന ഞാൻ ഇതിനെല്ലാം മറുപടി പറയും സുപ്രീംകോടതിയിൽ പരമാവധി ശിക്ഷ ഞാൻ ഉറപ്പാക്കും ഇനിയൊരിക്കലും ഒരു നിയമവ്യവസ്ഥ ചെയ്യുകയും ഇവിടെ ആരും വെല്ലുവിളിക്കരുത് ഇത് അവർക്കുള്ള താക്കീത് #ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റി #കളക്ടർ #സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, മികച്ച കളക്ട്രേറ്റ് തൃശൂർ;അവാർഡുകൾ പ്രഖ്യാപിച്ചു #ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെട്ട കഥ പറഞ്ഞ് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ.. ‼️ #കളക്ടർ നഴ്സ്

