ചില മനുഷ്യർ...
സൂര്യനെ പോലെയാണ്... 🌝
ഇരുട്ടിൽ മുങ്ങി പോകുമ്പോൾ മനോഹരമായ പ്രകാശമായി നമ്മളിലേക്ക് പടർന്നു കേറും.
അവരുടെ സാന്നിധ്യം നമ്മളിൽ സന്തോഷം നിറയ്ക്കും.🥰
ഒടുവിൽ മുന്നത്തേക്കാൾ വലിയ ഇരുട്ടിൽ നമ്മെ തള്ളിയിട്ടു കടന്നുകളയും.🫥
അവരെ ഓർത്ത് നമ്മളാ ഇരുട്ടിൽ ഇങ്ങനെ തുഴഞ്ഞു കൊണ്ടിരിക്കും...
🌑
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍

