സത്യൻ അന്തിക്കാട് തന്റെ പ്രിയ സുഹൃത്തിന് നൽകിയ യാത്രയയപ്പ് ഹൃദയഭേദകം ആയിരുന്നു.. പേപ്പറും ഒരു പേനയും... ചിതയിൽ അഗ്നി പകരുന്നതിന് മുൻപ് ആ ശരീരത്തിലേക്ക് വയ്ക്കുന്നത് കണ്ടപ്പോൾ 😔😔😔.
🙏🙏🙏 ശ്രീനിവാസന്റെ ശരീരം നിത്യതയിലേക്ക് 🙏🙏🙏
കണ്ണൂർകാരൻ ❤️❤️❤️❤️❤️ #🥀 പ്രിയപ്പെട്ട ശ്രീനി... ആദരാഞ്ജലി അർപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും മുതൽ രജനിയും സൂര്യയും വരെ #😭 ശ്രീനിവാസന് വിട നൽകി നാട്; കണ്ണീർ അടക്കാനാകാതെ മലയാള സിനിമാലോകം #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #🎬സിനിമ കോർണർ #👌 വൈറൽ വീഡിയോസ്
00:31

