#സത്യം #✍️Life_Quotes #ഗുഡ് നൈറ്റ്
നമ്മളെ അറിയുന്ന എല്ലാവരുടെയും ജീവിതത്തിൽ നമ്മൾക്ക് സ്ഥാനം ഉണ്ടാകണമെന്നില്ല, എപ്പോഴെങ്കിലും വന്നുപോകുന്ന ഓർമ്മകളിൽ അല്ലാതെ, അതിൽ സങ്കടപ്പെട്ടിട്ട് കാര്യമൊന്നുമില്ല, ആരും ആരുടേയും ജീവിതത്തിൽ എല്ലായ്പ്പോഴും ഉണ്ടാവുകയില്ല, എന്നെങ്കിലും ഒരിക്കൽ സ്ഥാനം ഒഴിഞ്ഞ് ഓർമ്മകളാവുന്നവരാണ് നമ്മൾ മിക്കവരും.

