രാത്രി പെരുവഴിയിലായ വീട്ടുകാരെ ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീടിനകത്ത് കയറ്റിയത്. കുടുംബത്തിന് എല്ലാ വിധ സഹായവും നല്‍കുമെന്ന് ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വം അറിയിച്ചു
# എൻ്റെ കേരളം #breaking news #ബ്രേക്കിങ്ങ് ന്യൂസ് #Latest update News #എൻ്റെ ഇന്ത്യ


