നിന്റെ പ്രണയത്തിൽ നിനക്ക് ഇത്രയും വിശ്വാസം ഉണ്ടോ?...
ഉണ്ട്.... സാക്ഷാൽ പരമേശ്വരന്റെ പ്രണയം പോലെ ആണ് എനിക്ക് നിന്നിൽ.... തൻ്റെ പാതിയായവൾ മരിച്ചു പോയിട്ടും... മറ്റൊരുവളെ തേടി പോകാതെ തൻ്റെ പ്രണയത്തിനായ് കൊടും തപസ് അനുഷ്‌ഠിച്ചു പുനർ ജന്മത്തിലൂടെ അവളെ തന്നെ സ്വന്തം ആക്കിയ തന്റെ പ്രണയം പൂർണ്ണമാക്കിയവനാണ് കൈലാസനാഥൻ....
പുനർജന്മം എടുത്തു വീണ്ടും നീ വന്നിട്ടുണ്ടെങ്കിൽ അർദ്ധനാരീശ്വരനെ പോലെ എന്നിൽ ഒരു ഉടലും ഒരു മനസ്സും ആയി നീ വന്നെത്തും....
4993098 പേർ ഏറെ ഇഷ്ടത്തോടെ വായിച്ച കഥ
https://malayalam.pratilipi.com/series/6uwp5j8cggvz?language=malayalam&utm_source=android&utm_medium=content_share #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ .


