പ്രണയിക്കുന്നുണ്ടോ എന്ന ഒത്തിരി പേരുടെ ചോദ്യങ്ങൾക്ക് പ്രണയിച്ചിരുന്നു ഒരു സമയം ആരും കൊടുക്കുന്ന ഒരു പ്രണയകാലം ഉണ്ടായിരുന്നു ഒരു ആയുഷ് കാലം മുഴുവൻ ഓർക്കാൻ ഓർമ്മകളുടെ ഇന്നും ആ പ്രണയകാലം ആസ്വാദിക്കുന്നു എന്ന് മാത്രം പ്രണയം എന്നത് എല്ലാവരോടും തോന്നേണ്ട ഒന്ന് ആണോ അത്രമേൽ പ്രിയപ്പെട്ട ഒരാളോട് ഒരിക്കൽ മാത്രം തോന്നുന്ന ആഴത്തിൽ ഉള്ള സ്നേഹം ആണ് പ്രണയം സ്വന്തം ആക്കാൻ കഴിയില്ല എന്ന് അറിഞ്ഞിട്ടും ആഴത്തിൽ തോന്നിയ സ്നേഹം ജീവിതത്തോട് ആണ് എന്റെ പ്രണയം പിന്നെ ജീവിതം തന്ന ആളോടും പരാധികളോ പരിഭവങ്ങളോ ഇല്ല മറ്റുള്ളവരുടെ സന്തോഷങ്ങൾ ക്ക് വേണ്ടി പ്രാധാന്യം കൊടുക്കുന്നവർക്ക് വേണ്ടി സ്വന്തം സന്തോഷങ്ങൾ മാറ്റി വെക്കാതെ വയ്യല്ലോ.....
Shanooz #📝 ഞാൻ എഴുതിയ വരികൾ #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #💞 നിനക്കായ്

