ഒരുമിക്കാൻ കഴിയില്ലെന്ന് അറിയുമ്പോഴും മനുഷ്യരെ പ്രണയിപ്പിക്കുന്നത് എന്തിനായിരിക്കും?
കാരണം പ്രണയം അങ്ങനെയാണ്... അറിഞ്ഞു കൊണ്ടുതന്നെ നമ്മെ ഭ്രാന്തന്മാരാക്കുന്ന ഒരു കളി.
ഒന്നിക്കില്ലെന്നുറപ്പുള്ളവരെ തമ്മിൽ കണ്ടുമുട്ടിക്കും, ഹൃദയത്തിനകത്ത് കയറി പറ്റും, പിരിയാൻ കഴിയാത്ത വിധം സ്നേഹിപ്പിക്കും.
പിന്നീട് ഒരു നാൾ, നിർദാക്ഷിണ്യമായി അവരെ അകറ്റും.
എന്നാൽ അതോടെ തീരില്ല... അതിലും വലിയ പരിഹാസമുണ്ട്.
മറ്റൊരാളുടെ സ്വന്തമായ സ്വപ്നം നമ്മുക്ക് മുന്നിൽ വെച്ച് അതിനെ പ്രണയിക്കാൻ കല്പിക്കും.
ഒടുവിൽ സ്വന്തമാക്കാനും മറക്കാനും കഴിയാതെ നിസ്സഹായരായി നിൽക്കുന്ന നമ്മെ നോക്കി പ്രണയം പുഞ്ചിരിക്കും... #💔 നീയില്ലാതെ #❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം #💓 ജീവിത പാഠങ്ങള്‍


