വിട.. 2025🌹💙
സ്വാഗതം.. 2026
പുത്തൻ പ്രതീക്ഷകൾക്ക് പൊൻപ്രഭയേകി-
പടിവാതിലിലെത്തി പുതുവർഷം.
മനസ്സിലെ കരിനിഴൽ മായ്ച്ചുകളയുവാൻസ്നേഹത്തിൻ്റെ ദീപം കൊളുത്തിടാം.
തളരാതെ മുന്നോട്ട് കുതിക്കുവാൻ നമുക്ക്
ആവേശമേകിടട്ടെ ഈ പുലരി.
കഴിഞ്ഞ കാലത്തിൻ്റെ പാഠങ്ങൾ ഉൾകൊണ്ട് നന്മയുടെ പൂക്കൾ വിരിയട്ടെ
എല്ലാവർക്കും ശാന്തിയും സ്നേഹവും നിറഞ്ഞൊരു നല്ല കാലമാകട്ടെ 2026
സ്വപ്നങ്ങൾ പൂവിട്ട് കായ്ക്കുന്ന ഒരു നല്ല കാലമായി ഈ നവവർഷം പുലർന്നിടട്ടെ
ഏവർക്കും
സ്നേഹാശംസകളോടെ
HAPPY NEW YEAR
@ everyone🎉🎊🪄🎈🥳💜❤️🩷🧡💚#🌞 ഗുഡ് മോണിംഗ് #happy new year #kochi #fort kochi #welcome 2026
00:58

