ShareChat
click to see wallet page
search
അത് ഡിലീറ്റ് ചെയ്യാൻ അയാൾ വച്ച ആവശ്യം കേട്ട് തനാകെ തകർന്നു.... പക്ഷേ കല്യാണത്തിന് മുൻപ് തന്നെ അയാൾ ശല്യം ചെയ്യില്ലെന്ന് വാക്ക് തന്നിരുന്നത് പാലിച്ചു കല്യാണം കഴിഞ്ഞു ഒരു മാസത്തെ ലീവിന് ശേഷം വന്ന അന്ന് തന്നെ അയാൾ തനി നിറം പുറത്തെടുത്തു..... ജെറിച്ചായൻ ഫസ്റ്റ് നൈറ്റ് തന്നെ വിളിപ്പിച്ചതിന്റെ ഇരട്ടി താൻ ഓഫീസ് ഫ്ലോറിൽ കിടന്നു കൂവി..... ആളൊരു സൈക്കോ മൈൻഡ് ആണെന്ന് പോലും തോന്നി..... തിരിച്ചും മറിച്ചും വളച്ചുമൊക്കെ അയാളുടെ ഇമ്ഗിതങ്ങൾക്ക്വഴങ്ങി കൊടുക്കുമ്പോൾ പാവം ജെറിച്ചായനെ വഞ്ചിക്കുന്നല്ലോ എന്നൊരു തോന്നൽ ആയിരുന്നു മനസ്സ് നിറയെ..... പിന്നെ ഇടക്കിടക്ക് അയാളുടെ വികാരം തീർക്കാനുള്ള ഡോൾ ആയിരുന്നു താൻ..... തന്റെ ശരീരവും അത്തരം ഒരു ഡോളിനെ പോലെ ആയത് കൊണ്ട് അയാൾ തന്നെ അത്രയധികം എടുത്തിട്ട് പണിയും..... രാത്രി ജെറിച്ചായനും ഒട്ടും മോശം അല്ല പക്ഷേ അവിടെ ഭാര്യ എന്നൊരു പരിഗണന എങ്കിലും കിട്ടാറുണ്ട് ഇവിടെ അതുമില്ല...... ലയ അങ്ങനെ ഓരോ ചിന്തയിൽ മുഴുകിയിരിക്കെ ഫോൺ ബെല്ലടി കേട്ടു... അങ്ങേതലക്കൽ മമ്മിയാണ്... മോളേ..... മമ്മിയുടെ ശബ്ദം കരച്ചിൽ പോലെ തോന്നി ലയ ഒന്ന് പകച്ചു... എന്താ മമ്മീ....? മോളേ വാടക കരാർ കഴിഞ്ഞു അടുത്താഴ്ച വരെ സമയം തന്നിട്ടുണ്ട് ഇവിടുന്നു ഇറങ്ങണമെന്ന്...... ലയക്ക് ആകെ വെപ്രാളം തോന്നി... തങ്ങളും മമ്മിയും കൂടെ അപ്പന്റെ മരണ ശേഷം ആ വീട്ടിൽ അഞ്ചു വർഷത്തെ കരാറിൽ ജീവിക്കുകയായിരുന്നുഇനി എങ്ങോട്ട് പോവും അവർ? അനിയത്തി ആണേൽ പ്രായം തികഞ്ഞ പെണ്ണും.... അവൾക്ക് ആകെ ടെൻഷൻ ആയി... ഒടുവിൽ അവൾ അവർക്കൊരു ആശ കൊടുത്തു... മമ്മീ ഞാൻ ജെറിച്ചായൻ വന്നിട്ട് ഒന്ന് സംസാരിച്ചു നോക്കട്ടെ ഇവിടെ ഞാനും ജെറിച്ചായനും മാത്രമല്ലെ ഉള്ളൂ...... മോളേ അത് ശരിയല്ല....... അവൻ സമ്മതിക്കുമോ നോക്കാം മമ്മീ..... അത് പറയുമ്പോൾ ലയയുടെ ഉള്ളിലും ചെറിയ സംശയം ഉണ്ടായിരുന്നു... (തുടരും ) #❤️Love You ज़िंदगी ❤️ #👫चैटरूम चिटचैट✨ #🎁चैटरूम: अर्न & लर्न🤑