ഏറ്റവും പ്രിയപ്പെട്ട പുസ്തകം
ഏതാണെന്ന് ചോദിച്ചാൽ
ഞാൻ പറയും അത് ജീവിതമാണെന്ന്
അതിൽ വായിച്ചു തീർക്കാത്ത കഥകളില്ല
അറിയാത്ത അനുഭവങ്ങൾ ഇല്ല
ജീവിതം എന്നാൽ
ഓർക്കാൻ ഇഷ്ടപ്പെടുന്നതും
മറക്കാൻ പറ്റാത്തതുമായ
നിറഞ്ഞുകവിയുന്ന ഒരു പുസ്തകം #📋 കവിതകള്‍ #✍️Quotes #📙 നോവൽ #❤️ പ്രണയം സ്റ്റാറ്റസുകൾ #✍️ വട്ടെഴുത്തുകൾ


