ShareChat
click to see wallet page
search
അങ്ങനെയും ഒരാൾ.... എന്റെ മാത്രമായി ഒരാൾ... ഓരോ നിശ്വാസത്തിലും അലിഞ്ഞു ചേർന്ന ഒരാൾ..... ജീവന്റെ തുടിപ്പ് അവസാനിക്കും വരെ ഹൃദയത്തോട് ചേർത്തു നിർത്താൻ കൊതിക്കുന്ന ഒരാൾ..... സത്യം......എന്തിഷ്ട്ടാണെന്നോ... 🫣 🫶 #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ
❤ സ്നേഹം മാത്രം 🤗 - ShareChat
00:50