ജൂതവിഭാഗത്തിന്റെ ഹനൂക്ക ആഘോഷം; സിഡ്‌നി വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ
ഡൽഹിയിലും ജാഗ്രതാ നിർദേശം. ആക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. രാജ്യതലസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു
#എൻ്റെ ഇന്ത്യ #breaking news #ബ്രേക്കിങ്ങ് ന്യൂസ് #Latest update News # എൻ്റെ കേരളം


