#എത്ര ദൂരെയിരുന്നാലും എന്റെ ശബ്ദമൊന്ന് മാറിയാൽ ലാൽ അതറിയും... അവൻ ചോദിക്കും, ‘എന്താ അമ്മേ സുഖമില്ലേ?’ എന്ന്... അമ്മയുടെ വീഡിയോ കണ്ട് അന്ന് വികാരാധീനനായി മോഹൻലാൽ ഗൾഫ് മാധ്യമം ഷാർജയിൽ വെച്ച് നടത്തിയ കമോൺ കേരള 2025 വേദിയിലാണ് അമ്മയുടെ വീഡിയോ കണ്ട് മോഹൻലാൽ വികാരാധീനനായത്. #💖 അമ്മ ഇഷ്‌ടം #👨👩👧👦 കുടുംബം #😔വേദന #💔 ഉള്ളുലയുന്ന വേദനയിൽ മോഹൻലാൽ; അമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് സിനിമാലോകം #😔സങ്കടം
01:26

