ShareChat
click to see wallet page
search
*ഒന്നോ രണ്ടോ ദിവസം അല്ല 33 വർഷം നിങ്ങൾ എന്റെ കൂടെ ഉണ്ട് അത് കൊണ്ട് ഞാൻ എന്താണ് തീരുമാനിച്ചത് എന്ന് വെച്ചാൽ അടുത്ത 33 വർഷം ഞാൻ നിങ്ങളുടെ കൂടെ കാണും..!!* *എനിക്ക് വേണ്ടി തിയറ്ററിൽ വരുന്ന നിങ്ങൾക്ക് ഒരു പ്രശ്നം വന്നാൽ നിങ്ങളുടെ വീട്ടിൽ വന്നു നിൽക്കും..!!* *എനിക്ക് വേണ്ടി എല്ലാം വിട്ട് നൽകിയ ആരാധകർക്ക് വേണ്ടി ഞാൻ സിനിമയെ വരെ വിട്ട് നിങ്ങൾക്ക് വേണ്ടി നിൽക്കുന്നു..!!* *ഈ വിജയ് വെറുതെ നന്ദി പറഞ്ഞു പോവില്ല എല്ലാ കടപ്പാടും തീർത്തിട്ടേ പോവൂ..!!* *- വിജയ്..!! 🥹❤️* #😍 വിജയ്‌ ഫാന്‍സ്‌ #🕶വിജയ് സ്റ്റാറ്റസ് #🍿 സിനിമാ വിശേഷം #🎬സിനിമ കോർണർ #🌟 താരങ്ങള്‍
😍 വിജയ്‌ ഫാന്‍സ്‌ - ( CCCO ( CCCO - ShareChat