ShareChat
click to see wallet page
search
ഇന്നെന്റെ ഹൃദയത്തിൽ പ്രണയം പൂക്കുന്ന പൂമരം വേരറ്റു ഇലകൾ കൊഴിഞ്ഞു പോയി ചില്ലകൾ വാടി കരിഞ്ഞു പോയി വാടാത്ത ചില്ലകളിൽ ഓർമ്മകൾ മൊട്ടിട്ടു ഇനിയെന്റെ ആത്മാവിൽ ഓർമ്മതൻ പൂക്കൾ അനുവദിക്കില്ല... ✍️ലൂണി(റഷീഖ് ) #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📋 കവിതകള്‍ #❤️ പ്രണയം സ്റ്റാറ്റസുകൾ #😢വിരഹം സ്റ്റാറ്റസ്