ക്രിസ്തുമസ്സ് സുകൃത ജപം
പതിനാലാം ദിവസം ❤🤍
എന്റെ ഉണ്ണീശോയെ ക്രിസ്തുമസ്സ് സമ്മാനവുമായി വരുന്ന പാപ്പയെ കാത്തിരിക്കുന്നതുപോലെ ഏറ്റവും വലിയ സമ്മാനമായ വിശുദ്ധ കുർബാനയായി നീ വരുമ്പോൾ ഓടിയണയാൻ എന്നെ ശക്തനാക്കണമേ. 🙏🏻 #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #⛪ ക്രിസ്തീയ വിശ്വാസം #🙏 കർത്താവിൻറെ കരം


