ShareChat
click to see wallet page
search
നമ്മുടെ പശ്ചാതാപം കാത്ത്‌ കൈ നീട്ടിയിരിക്കുകയാണ്‌ ദയാലുവായ അല്ലാഹു ﷻ.., ആരെയും അവഗണിക്കുന്നില്ല, ഒന്നും തിരികെ ചോദിക്കുന്നുമില്ല... ചെയ്ത പാപങ്ങളുടെ പേരില്‍ ഒന്നു മനസ്സു നൊന്താല്‍ മതി, ഒന്ന്‌ കണ്ണു നനഞ്ഞാല്‍ മതി.., എല്ലാ തെറ്റുകളും മായ്‌ക്കപ്പെടും.. അനന്തര ഫലം നാം അനുഭവിക്കുക തന്നെ ചെയ്യും... താളം മറന്നുള്ള ഓട്ടത്തിലാണ് മനുഷ്യർ.. പ്രകൃതിയുടെ താളമൊന്ന് തെറ്റിയാൽ ദുരിതങ്ങളാണ് പരിണിത ഫലമെന്ന് നാം അറിയാതെ പോകുന്നു. #💓 ജീവിത പാഠങ്ങള്‍ #💭 Best Quotes #💭 Inspirational Quotes #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #🤝 സുഹൃദ്ബന്ധം
💓 ജീവിത പാഠങ്ങള്‍ - mnoo ஜிவிவி@் gUdol 00613 ٨٢ ginilginimi 93[062 ஸo வளவிய0 வளிஷஜை Inlleomao ) 00800& 08000]m mnoo ஜிவிவி@் gUdol 00613 ٨٢ ginilginimi 93[062 ஸo வளவிய0 வளிஷஜை Inlleomao ) 00800& 08000]m - ShareChat