നോക്കിയിരിപ്പുണ്ട്.... ട്ടോ 😊😜
നീ വരുന്നതും കാത്ത്.... ങ്ങനെ..... 😜❤
നീ കൂടെയുള്ളപ്പോൾ ഓടി പോകുന്ന ഈ സമയം....
നിന്നെ കാത്തിരിക്കുന്ന നേരങ്ങളിൽ ഒച്ചിനേക്കാൾ മെല്ലെയാണ് ഇഴഞ്ഞു പോകുന്നത്......😬😊
ഇതെങ്ങനെ കടന്ന് പോകും.... 🤦😊
പാടാണ്.... വല്ലാത്ത പാടാണ്.... 😊😊
#❤ സ്നേഹം മാത്രം 🤗 #📝 ഞാൻ എഴുതിയ വരികൾ #💞 നിനക്കായ് #♥ പ്രണയം നിന്നോട് #💑 Couple Goals 🥰


