ഓർമകളുടെ ചില്ലകളിൽ തനിച്ചായൊരു ഇല പോലെ നിൻ ഓർമ്മകളിൽ ഞാൻ മാത്രം കോഴിയുന്നുവോ..,..... അകലങ്ങളിൽ മാഞ്ഞു പോയ നിഴലായി നിൻ മുന്നിൽ നിറഞ്ഞു നിൽക്കുന്ന ഞാൻ ഒരു നോവ് പോലെ ഒരു മരക്കൊമ്പ് പോലെ വേരറ്റു പോയ പ്രണയം ഓർമ്മകൾ മാത്രം ഹൃദയത്തിൽ തളിരിടുന്നു. കാത്തിരിപ്പിന്റെ വേദനകളിൽ എനിക്ക് മാത്രം സ്വന്തമല്ലാത്ത നിന്റെ ഓർമ്മകൾ 🥰 #❤️ പ്രണയ കവിതകൾ #💞 നിനക്കായ് #💭 എന്റെ ചിന്തകള്‍ #😥 വിരഹം കവിതകൾ

