#😍 ഏറ്റവും മനോഹരമായ എട്ട് മണിക്കൂര്‍; ഡേറ്റിങ് അനുഭവം പങ്കിട്ട് നടി പാര്‍വതി
‘മുഖവുരകളില്ലാതെ ഞാൻ ചോദിച്ചു: 'നമുക്കൊരു കോഫി കുടിച്ചാലോ?' സാധാരണ ആളുകൾ ദിവസങ്ങളോളം സംസാരിച്ച ശേഷമേ കാണാൻ തീരുമാനിക്കാറുള്ളൂ. പക്ഷേ, എന്റെ കയ്യിൽ ആകെ മൂന്ന് ദിവസമേ ഉണ്ടായിരുന്നുള്ളൂ. എന്റെ ആവേശം കണ്ട്
.
.
.
.
.
.
.
Parvathy Thiruvothu opens up about her experiences with dating, feminism, and relationships.


