ShareChat
click to see wallet page
search
ഉസ്താദിനൊരു താങ്ങായി.. ആ കൈകൾ എപ്പോഴും നീളുന്നുണ്ട്.., ചരിത്രം നടന്നുനീങ്ങുമ്പോൾ വഴിയൊരുക്കുന്ന സാരഥി..തോളോട് തോളുരുമ്മി ശൈഖുനക്കൊപ്പം അണയാത്ത ദീപമായ് സേവന വഴിയിലെ വിശ്വസ്ത ഗേഹം! *പ്രിയപ്പെട്ട ജലീൽ സഖാഫി ഉസ്താദ്!* മിഴിമുനയൊന്ന് ചലിക്കുമ്പോഴേക്കും, മനമറിഞ്ഞോടി അരികിലെത്തും! പകലും ഇരവും ഭേദമില്ലാതെ, നാളുകൾ അനേകമായ് കൂടെയുണ്ട്! തളരാത്ത കരങ്ങളാലും, തളരാത്ത പാദങ്ങളാലും, ഗുരുവിൻ്റെ ആജ്ഞകൾക്കായ് കാത്തുനിൽപ്പൂ!! *ലോകം വണങ്ങുന്ന പണ്ഡിത സൂര്യന്,* *താങ്ങായ് നിൽക്കുന്ന* *സ്നേഹത്തിൻ തണൽ!!"* #ssf #ap #👌 വൈറൽ വീഡിയോസ് #kerala #ap usthad
ssf - ShareChat